Friday, March 30, 2007

എന്റെ മലയാളം

ആരൊക്കെ എന്തൊക്കെ പറഞ്ഞലും എന്റെ മലയാളമാണ്‌ എന്നെ ഇവിടെവരെ എത്തിച്ചത്‌.
ഗൂഗ്ലിന്റെ ബ്ലോഗ്‌സ്പോട്ടില്‍ സ്വന്തമയൊരുപേജും. അതില്‍ സ്വന്തം മാതൃഭാക്ഷയില്‍ എഴുതുവാന്‍ സാധിച്ചു എന്നുള്ളതും എന്നെ സംബന്ധിച്ചിടത്തൊളം സന്തൊഷമേകുന്ന ഒരു കാര്യമാണ്‌.